Sunday, January 16, 2011

നവ സാരഥികള്‍ക്ക് അഭിവാദ്യങ്ങള്‍

എസ്‌ എസ്‌ എഫ്‌ സംസ്ഥാന കമ്മിറ്റി യുടെ പുതിയ ഭാരവാഹികള്‍ക്ക്‌ അഭിവാദ്യങ്ങള്‍.

പ്രസിഡണ്ട് : എന്‍.എം. സ്വാദിഖ്‌ സഖാഫി പെരിന്താറ്റിരി
ജന.സെക്രട്ടറി : കെ. അബ്ദുല്‍ കലാം മാവൂര്‍
ട്രഷറര്‍ : അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി


Friday, April 3, 2009

"ട്രെയിന്‍ യുവര്‍ ബ്രെയിന്‍" ശില്പശാല.


ആര്‍.എസ്. സി. അല്‍ ഐന്‍ സോണല്‍ കമ്മിറ്റി പ്രവാസി മലയാളികളുടെ വ്യക്തിത്വ വികസനത്തിന് ആവശ്യമായ ശില്പശാലകള്‍ വിവിധ ഘട്ടങ്ങളായി നടന്നുവരുന്നു. അനേകം പേര്ക്ക് പുതിയ തൊഴില്‍, വ്യാപാരം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ ദിശാബോധം നല്‍കാന്‍ ഇത്തരം പരിപാടികള്‍ കൊണ്ടായിട്ടുണ്ട് എന്നത് സന്തോഷകരമാണ്.

അബു ദാബി ബുക്ക് ഫെയര്‍ അതിഥിയായെത്തിയ പ്രശസ്ത മന:ശാസ്ത്രന്ജനും ഗ്രന്ഥകാരനും, ബഹു ഭാഷ പണ്ഡിതനുമായ അഡ്വ. എ.കെ.ഇസ്മയില്‍ വഫ നേതൃത്വം കൊടുത്ത പുതിയ പരിപാടിയാണ് "ട്രെയിന്‍ യുവര്‍ ബ്രെയിന്‍".
അല്‍ ഐന്‍ ഐ.എസ്.സി. പ്രസിഡണ്ട്‌ ഡോ. സുധാകരന്‍ ശില്പശാല ഉദ്ഘാടനം ചെയ്തു. ഐ.എസ്.സി. ജന.സെക്രട്ടറി ജിമ്മി, വി.പി.എം.ഷാഫി ഹാജി, ഹംസ മൌലവി ഇരിങ്ങാവൂര്‍, ഉസ്മാന്‍ മുസ്ലിയാര്‍ ടി.എന്‍.പുറം എന്നിവര്‍ പന്കെടുത്തു.

ആത്മ സക്ഷാല്‍കാരത്തിന്റെ വസന്തം.

ആര്‍ എസ് സി ഗള്‍ഫ് മീലാദ് കാംപയിന്‍ പരിപാടികള്‍ അല്‍ ഐന്‍ സോണലില് വിപുലമായ പരിപാടികളോടെ നടന്നു.
യൂണിടുകില് വിവിധ സ്ഥലങ്ങളില്‍ മൌലിദ് സദസ്സുകള്‍, പഠന ക്ലാസ്സുകള്‍, ബുക്ക് ടെസ്റ്റ്, സെമിനാര്‍ തുടങ്ങിയ പരിപാടികള്‍ നടന്നു.

Saturday, February 7, 2009

ആവേശം പകര്‍ന്ന വിജയ പാത ആറാം ഘട്ടം

ജീവിത വിജയത്തിന്‍റെ താക്കോല്‍ മന്ത്രങ്ങള്‍ തേടിയെത്തിയവര്‍ക്ക് നന്ദി. നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ പങ്കുവെക്കുക.

ശില്പ ശാലയുടെ ആറാം ഭാഗത്തിന്റെ ഉദ്ഘാടനം ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് ഡോ. കെ സുധാകരന്‍ നിര്‍വ്വഹിക്കുന്നു.
പ്രായോഗിക പരിശീലനത്തില്‍ നിന്ന!!

രിസാലയുടെ നേതൃത്വത്തില്‍ നടക്കുന്ന സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്കായുള്ള റിലീഫ് ഫണ്ടിന്റെ ഉദ്ഘാടനം എഞ്ചിനീയര്‍ മുഹമ്മദ് ഫാരൂഖില്‍ നിന്നു സ്വീകരിച്ചു പ്രൊ. ഷാജു ജമാലുദ്ധീന്‍ നിര്‍വ്വഹിച്ചു.
നിങ്ങളുടെ വിഹിതം 055 25580030 ബന്ധപ്പെട്ട് അറിയിക്കുക.



Friday, January 30, 2009

റോഡ് റ്‍റു സക്സസ് വിജയകരമായി മുന്നേറുന്നു

പ്രശസ്ത വ്യക്തിത്വ വികസന പരിശീലകന്‍ പ്രൊഫ. ശാജു ജമാലുദ്ദീന്‍ നയിക്കുന്ന 'റോഡ് റ്‍റു സക്സസ്' പരിപാടി ആറാം സെഷനിലേക്ക്. ഫെബ്രുവരി 6 വെള്ളി വൈകിട്ട് 6.45 ന് അല്‍ ഐന്‍ ഗാര്‍ഡന്‍ റെസ്റ്‍റോറന്‍റ്‍റില്‍. ഏവര്‍ക്കും സ്വാഗതം. രജിസ്റ്‍റര്‍ ചെയ്ത് ജീവിത വിജയത്തിനായി ഒരുങ്ങുക.

അഭിവാദ്യങ്ങള്‍, നവ സാരഥികള്‍ക്ക്

ധര്‍മ്മവിപ്ളവ പ്രസ്ഥാനത്തിന്‍റ്‍റെ സാരഥികള്‍ക്ക് അഭിവാദ്യങ്ങള്‍. പ്രസിഡണ്ട് സാദിഖ് സഖാഫി പെരിന്താറ്‍റിരി, ജനറല്‍ സെക്രട്ടറി ആറ്‍.പി. ഹുസൈന്‍ മാസ്റ്‍റര്‍, മറ്‍റു ഭാരവാഹികള്‍ക്ക് അല്‍ ഐന്‍ രിസാല സ്റ്‍റഡി സര്‍ക്കിള്‍ ആശംസയര്‍പ്പിക്കുന്നു